മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി
കണ്ണൂര്‍ ജില്ലയിലെ മട്ടനൂരില്‍ 1954 ല്‍ വാദ്യ കുലപതികളില്‍ ഒന്നായ കുഞ്ഞി കൃഷ്ണ മാരാറുടെയും കാര്‍ത്യായനി അമ്മയുടെയും മകനാണ്ണ്‍ മട്ടന്നൂര്‍ പത്മശ്രീ ശങ്കരന്‍ കുട്ടി.
ഏഴാം വയ്യസില്‍ അദ്ദേഹം വള്ളുവനാട്ടില്‍ എത്തി ചെണ്ട അഭ്യസനം നടത്തി. യുവവായിരികുമ്പോള്‍ തന്നെ ഏറ്റവും കഴിവുറ്റ തായമ്പകക്കാരനായി പേരെടുത്തു .
കേരളീയ വാദ്യമായ ചെണ്ടക്ക് ആഗോളപ്രശസ്തി നേടികൊടുത്തത് ഈ മേള ചക്രവര്ത്യാണ്.
2009ല്‍ രാജ്യം അദേഹത്തെ പത്മശ്രീ കൊടുത്ത് ആദരിച്ചു.
No comments:
Post a Comment