Friday, November 30, 2012

Mattannur Sankarankutty Marar


മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി
കണ്ണൂര്‍ ജില്ലയിലെ മട്ടനൂരില്‍  1954 ല്‍ വാദ്യ കുലപതികളില്‍ ഒന്നായ കുഞ്ഞി കൃഷ്ണ മാരാറുടെയും  കാര്‍ത്യായനി അമ്മയുടെയും മകനാണ്ണ്‍  മട്ടന്നൂര്‍ പത്മശ്രീ ശങ്കരന്‍ കുട്ടി.
ഏഴാം വയ്യസില്‍ അദ്ദേഹം വള്ളുവനാട്ടില്‍ എത്തി   ചെണ്ട  അഭ്യസനം നടത്തി. യുവവായിരികുമ്പോള്‍ തന്നെ ഏറ്റവും കഴിവുറ്റ തായമ്പകക്കാരനായി  പേരെടുത്തു .
 കേരളീയ വാദ്യമായ ചെണ്ടക്ക് ആഗോളപ്രശസ്തി നേടികൊടുത്തത് ഈ മേള ചക്രവര്ത്യാണ്.
2009ല്‍  രാജ്യം അദേഹത്തെ  പത്മശ്രീ കൊടുത്ത് ആദരിച്ചു.